'കുട്ടൻപിള്ളയുടെ ശിവരാത്രി' റിലീസ് തീയ്യതി പ്രഖ്യാപിച്ചു

  • IndiaGlitz, [Saturday,April 21 2018]

സൂരജ് വെഞ്ഞാറമൂട് എന്ന നടന്റെ പുതിയ സിനിമ 'കുട്ടൻപ്പിള്ളയുടെ  ശിവരാത്രി'  മെയ് 4 ന് തിയറ്ററുകളിലെത്തുമെന്ന്  നിർമ്മാതാക്കൾ അടുത്തിടെ  അറിയിച്ചു .ജീൻ മാർക്കോസ് ആണ് ചിത്രം  സംവിധാനം  ചെയ്തിരിക്കുന്നത് .

സീനിയർ പോലീസ് കോൺസ്റ്റബിൾ പ്ലചോട്ടിൽ  കുട്ടൻപിള്ളയുടെ കഥാപാത്രത്തെ ആണ്  സൂരജ് അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ  അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ പ്രേക്ഷകരിൽ  നിന്ന്‌  നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ഗായിക  സയനൊരാ ഈ ചിത്രത്തിൽ സംഗീത സംവിധായിക ആകുന്നു .അലങ്കാട്ട്   പ്രൊഡക്ഷന്റെ ബാനറിൽ രജി നന്ദകുമാർ  സിനിമ നിർമിയ്ക്കുന്നു.

More News

Kuttanpillayude Sivarathri

The upcoming film of actor Suraj Venjaramoodu named ‘Kuttanpillayude Sivarathri is getting attraction due to its subject...

ചരിത്ര സിനിമയിൽ ഈ പ്രമുഖ ഗായിക ഗാനം ആലപിക്കുന്നു !

സജീവ് പിള്ള സംവിധാനം  ചെയ്യുന്ന  ചരിത്രസിനിമ  മാമാങ്കത്തിൽ  സംവിധാനം ചെയ്ത മാമാങ്കം...

മധു സി നാരായണൻ ചിത്രത്തിൽ ദേശീയ പുരസ്‌കാര ജേതാവ് പ്രതിനായകൻ !

ഫഹദ് ഫാസിൽ, ഷാനി നിഗം എന്നിവരാണ് ചിത്രത്തിലെ നായകന്മാർ. മധു സി നാരായണൻ ...

മാധ്യമരാജാവ് ഭീമൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നേടിയിരിക്കുന്നു!

'ലവ് ആക്ഷൻ ഡ്രാമ' എന്ന പേരിൽ  ധ്യാൻ ശ്രീനിവാസൻ  സംവിധാനം ചെയ്യുന്ന ചിത്രം...

ഈ. മാ .യൗ. ഉടൻ തന്നെ തീയേറ്ററുകളിൽ !

സംസ്ഥാന പുരസ്കാരം ലഭിച്ച ഈ. മാ .യൗ.ഒടുവിൽ റിലീസിനു ഒരുങ്ങുന്നു .  ആഷിക് അബുവിന്റെ ഒപിഎം...