'കുട്ടൻപിള്ളയുടെ ശിവരാത്രി' റിലീസ് തീയ്യതി പ്രഖ്യാപിച്ചു
Send us your feedback to audioarticles@vaarta.com
സൂരജ് വെഞ്ഞാറമൂട് എന്ന നടന്റെ പുതിയ സിനിമ 'കുട്ടൻപ്പിള്ളയുടെ ശിവരാത്രി' മെയ് 4 ന് തിയറ്ററുകളിലെത്തുമെന്ന് നിർമ്മാതാക്കൾ അടുത്തിടെ അറിയിച്ചു .ജീൻ മാർക്കോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .
സീനിയർ പോലീസ് കോൺസ്റ്റബിൾ പ്ലചോട്ടിൽ കുട്ടൻപിള്ളയുടെ കഥാപാത്രത്തെ ആണ് സൂരജ് അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
ഗായിക സയനൊരാ ഈ ചിത്രത്തിൽ സംഗീത സംവിധായിക ആകുന്നു .അലങ്കാട്ട് പ്രൊഡക്ഷന്റെ ബാനറിൽ രജി നന്ദകുമാർ സിനിമ നിർമിയ്ക്കുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com