മധ്യസ്ഥ ചര്žച്ചയും പരാജയം, നാളെ കൂട്ടയവധിയെടുക്കുമെന്ന് നഴ്സുമാര്ž

  • IndiaGlitz, [Wednesday,July 19 2017]

ഹൈക്കോടതിയുടെ മധ്യസ്ഥയില്‍ നഴ്‌സുമാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. നിലപാടില്‍ അയവുവരുത്താന്‍ മാനേജ്‌മെന്റോ നഴ്‌സുമാരോ തയ്യാറാവാത്തതാണ് ചര്‍ച്ച പരാജയത്തിലായത്. ഇതോടെ സമരം തുടരുമെന്ന് നഴ്‌സുമാര്‍ പ്രഖ്യാപിച്ചു.

നാളെ കൂട്ടയവധിയെടുത്ത് പ്രതിഷേധിക്കുമെന്നാണ് യു.എന്‍.എ അറിയിച്ചിരിക്കുന്നത്. അതേസമയം, ലഭ്യമായ നഴ്‌സുമാരെ വച്ച് ആശുപത്രികള്‍ പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റുകളും അറിയിച്ചു. ഇതിന് സാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരാണെന്നും മാനേജ്‌മെന്റുകള്‍ പറഞ്ഞു.

20,000 രൂപ അടിസ്ഥാന ശമ്പളം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നഴ്‌സുമാര്‍.

More News

2011ല്ž നടിയെ ആക്രമിച്ച കേസില്ž ഒരാള്ž കസ്റ്റഡിയില്ž

2011ല്ž മറ്റൊരു നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തു...

വനിത ലോകകപ്പ്: ഇംഗ്ലണ്ട് ഫൈനലില്ž

ബ്രിസ്റ്റോള്ž: വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ആവേശകരമായ ആദ്യ സെമിഫൈനലില്ž ദക്ഷിണാഫ്രിക്കയെ

മെഡിക്കല്ž കോളജുകള്ž തുടങ്ങാന്ž ബി.ജെ.പി നേതാക്കള്ž കോടികള്ž വാങ്ങി

നെയ്യാറ്റിന്žകര, പാലക്കാട് എന്നിവിടങ്ങളില്ž മെഡിക്കല്ž കോളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടില്ž...

പരോൾ ആഗസ്റ്റ് 5ന്

നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ പരോൾ അടുത്ത മാസം പ്രദർശനത്തിന് എത്തും. ആഗസ്റ്റ് 5നാണ് ചിത്രം..

കപ്പൽ കഥയുമായി ജോമോൻ ടി. ജോണും നിവിൻ പോളിയും

കേരളത്തിന് സ്വന്തമായൊരു കപ്പൽ എന്ന ചരിത്രമുഹൂർത്തത്തിന്റെ ആരവം കെട്ടടങ്ങുന്നതിന് മുൻപ് തന്നെ...