കേരളത്തിന് ലീഡ്

  • IndiaGlitz, [Monday,July 24 2017]

തിമ്മപ്പയ്യ സ്മാരക ചതുര്‍ദിന പോരാട്ടത്തില്‍ കേരളത്തിന് പഞ്ചാബിനെതിരേ ലീഡ്. പഞ്ചാബിനെ 173 റണ്‍സില്‍ പുറത്താക്കിയ കേരളം ആദ്യ ഇന്നിങ്‌സില്‍ 296 റണ്‍സെടുത്തു. 123 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ പഞ്ചാബ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍. ഒന്‍പത് വിക്കറ്റ് ശേഷിക്കേ കേരളത്തിന്റെ സ്‌കോറിനൊപ്പമെത്താന്‍ അവര്‍ക്ക് 39 റണ്‍സ് കൂടി വേണം. നേരത്തെ കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീന്‍ (79), സല്‍മാന്‍ (62) എന്നിവര്‍ തിളങ്ങി.

More News

ലാഹോറില്ž സ്ഫോടനം; 11 പേര്ž കൊല്ലപ്പെട്ടു

പാകിസ്താനിലെ ലാഹോറിലുണ്ടായ വന്ž സ്ഫോടനത്തില്ž 11 പേര്ž കൊല്ലപ്പെട്ടു. 20 പേര്žക്ക് പരുക്കേല്žക്കുകയും ചെയ്തു...

നടിയെ ആക്രമിച്ച കേസ്: പി.സി ജോര്žജിന്റെ മൊഴിയെടുക്കും

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു പി.സി. ജോര്žജ് എം.എല്ž.എയുടെ മൊഴിയെടുക്കും....

പി.ടി തോമസ് എം.എല്ž.എയെ അപായപ്പെടുത്താന്ž ശ്രമം

പി.ടി തോമസ് എം.എല്ž.എയെ അപായപ്പെടുത്താന്ž ശ്രമം. കാറിന്റെ നാലു ടയറുകളുടെയും ബോള്žട്ടുകള്ž...

അക്കാര്യത്തില്ž അജിത്തിനോട് അസൂയ തോന്നിയിട്ടുണ്ടെന്ന് : വിജയ്

തെന്നിന്ത്യന്ž സിനിമയുടെ നെടും തൂണുകളാണ് അജിത്തും വിജയ് യും. ആരാധകര്žക്ക് ഏറെ പ്രിയപ്പെട്ട തലയും...

ഗ്രീസില്ž ഭൂചലനം: രണ്ടു മരണം, നിരവധി പേര്žക്ക് പരുക്ക്

ഗ്രീസിലെ കോസ് ദ്വീപിലുണ്ടായ ഭൂചലനത്തില്ž രണ്ടു പേര്ž മരിച്ചു. നിരവധിയാളുകള്žക്ക് പരുക്കേറ്റിട്ടുണ്ട്....