എല്ž.ഡി.സി പരീക്ഷ റദ്ദാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

  • IndiaGlitz, [Saturday,August 12 2017]

ചോദ്യങ്ങളെക്കുറിച്ചുള്ള പരാതിയുടെ പേരില്‍ എല്‍.ഡി.സി പരീക്ഷ റദ്ദാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചോദ്യങ്ങള്‍ സിലബസിന് പുറത്തുനിന്നുള്ളതും ചൈനയെക്കുറിച്ചും മറ്റുമുള്ളതുമാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

എന്നാല്‍, അവ പൊതുവിജ്ഞാനത്തിലും ചരിത്രത്തിലും ഉള്‍പ്പെട്ടതാണെന്നാണ് പരിശോധനയില്‍ കാണുന്നത്. ചോദ്യങ്ങളെക്കുറിച്ചുള്ള പരാതി പരിഗണിക്കാന്‍ പി.എസ്.സിക്ക് സംവിധാനമുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

രഹസ്യമായി അധ്യാപകര്‍ തയാറാക്കുന്ന ചോദ്യപേപ്പര്‍ പരീക്ഷയ്ക്കു മുമ്പ് മറ്റാര്‍ക്കും പരിശോധിക്കാന്‍ കഴിയില്ലെന്നും പിണറായി വ്യക്തമാക്കി. അടൂര്‍ പ്രകാശ് എം.എല്‍.എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി

More News

മുരുകന്റെ മരണം: കൊല്ലത്തെ ആശുപത്രികളില്ž പരിശോധന

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവവുമായി...

ചെറായി ബീച്ചില്ž പട്ടാപ്പകല്ž യുവതിയെ കുത്തിക്കൊന്നു: ഒരാള്ž അറസ്റ്റില്ž

കൊച്ചി: ചെറായി ബീച്ചില്ž പട്ടാപ്പകല്ž യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശീതള്ž (30) ആണ് കുത്തേറ്റു...

മട്ടന്നൂരിൽ ബിജെപിക്ക് സന്പൂർണ തോൽവി

കണ്ണൂർ മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു സന്പൂർണ തോൽവി. നഗരസഭയിലെ...

ദിലീപ് ഡിജിപിയെ വിളിച്ച കാര്യം അറിയില്ലെന്ന് എ.വി.ജോർജ്

പൾസർ സുനി ഫോണിൽ വിളിച്ച ഭീഷണിപ്പെടുത്തിയ അന്ന് തന്നെ വിവരം ഡിജിപിയായിരുന്ന ലോക്നാഥ്...

വീട്ടമ്മയെ വിറകുപുരയില്ž മരിച്ച നിലയില്ž കണ്ടെത്തി

വീട്ടമ്മയെ വിറകുപുരയില്ž മരിച്ച നിലയില്ž കണ്ടെത്തി. മായിപ്പാടി ഷിറിബാഗിലു പോസ്റ്റ് ഓഫിസ് ...