കെനിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഉഹുരു കെനിയാറ്റ വിജയി

  • IndiaGlitz, [Wednesday,August 16 2017]

കെനിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉഹുരു കെനിയാറ്റയെ വിജയിയായി പ്രഖ്യാപിച്ചു. വോട്ടെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന പ്രതിപക്ഷ ആരോപണം മറികടന്നാണ് പ്രഖ്യാപനം.

വോട്ടിങിന്റെ 54.27 ശതമാനം വോട്ടുകള്‍ നേടിയാണ് ഉഹുരു അധികാരത്തിലേറിയത്. എതിര്‍സ്ഥാനാര്‍ഥി റായില ഒഡിങ്കയ്ക്ക് 44.74 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ഒന്നാംഘട്ടത്തില്‍ തന്നെ 50 ശതമാനത്തിനു മുകളില്‍ വോട്ടുലഭിച്ചതിനാല്‍ ഉഹുരുവിന് രണ്ടാംഘട്ട തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരില്ല.

ഒന്നരക്കോടി ജനങ്ങളാണ് കെനിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത്. 78 ശതമാനമായിരുന്നു പോളിങ്.

More News

നേപ്പാള്ž വെള്ളപ്പൊക്കം; മരണസംഖ്യ 91 ആയി

നേപ്പാളില്ž വെള്ളപ്പൊക്കവും ഉരുള്žപൊട്ടലും കാരണം മരിച്ചവരുടെ എണ്ണം 91 ആയി. കാണാതായ 38 പേരെ...

ജിദ്ദയില്ž യുവാവ് ഭാര്യയേയും രണ്ടു കുട്ടികളെയും കുത്തിക്കൊന്നു

ജിദ്ദയില്ž യുവാവിന്റെ ആക്രമണത്തില്ž ഭാര്യയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു. നാല്žപതു വയസിനോനോടടുത്ത...

മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്žകാന്ž തീരുമാനം

വാഹനാപകടത്തില്ž ഗുരുതരമായി പരുക്കേറ്റ് ആശുപത്രികളില്ž ചികിത്സ ലഭിക്കാതെ മരണപ്പെട്ട...

ബിജുമേനോന്റെ നായികയായി അഞ്ജലി എത്തുന്നു

അങ്ങാടി തെരു' എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അഞ്ജലി. അങ്ങാടി തെരുവിന്റെ...

മൂന്ന് ഭീകരര്ž കൊല്ലപ്പെട്ടു : യമനില്ž യു.എസിന്റെ മിസൈല്ž ആക്രമണം

യമനില്ž യു.എസ് പോര്ž വിമാനം നടത്തിയ മിസൈല്ž ആക്രമണത്തില്ž മൂന്ന് ഭീകരര്ž കൊല്ലപ്പെട്ടു....