കാവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയും മാറ്റി

  • IndiaGlitz, [Monday,September 18 2017]

 

നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവച്ചു. ഹർജി ഏത് ദിവസം പരിഗണിക്കുമെന്ന് ഓപ്പണ്‍ കോടതിയിൽ പ്രഖ്യാപിച്ചില്ല. അടുത്തയാഴ്ചയെ ഇനി ഹർജി പരിഗണിക്കാൻ സാധ്യതയുള്ളൂ.

ഹർജിയിൽ പ്രോസിക്യൂഷന്‍റെ നിലപാട് കോടതി തേടിയിട്ടുണ്ട്. ഹർജി പരിഗണിക്കുന്പോൾ കാവ്യയുടെ വാദങ്ങളെ പ്രോസിക്യൂഷൻ നിഷേധിച്ചേക്കും. നേരത്തെ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയും കോടതി മാറ്റിവച്ചിരുന്നു. ഈ മാസം 25-ലേക്കാണ് ഹർജി മാറ്റിയിരിക്കുന്നത്. 

More News

ക​നാ​ലി​ൽ വീ​ണു യു​വാ​വു മ​രി​ച്ചു

ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര​യി​ൽ ക​നാ​ലി​ൽ വീ​ണു യു​വാ​വു മ​രി​ച്ചു. പോ​ന​കം...

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ചൊ​വ്വാ​ഴ്ച അ​വ​ധി

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ജി​ല്ലാ ക​ള​ക്ട​ർ ചൊ​വ്വാ​ഴ്ച..

ബി പോസിറ്റിവ്: മഞ്ജു വാര്യർ

മഞ്ജു വാര്യർ, കോടീശ്വരനുമായി വിവാഹം, തിരഞ്ഞെടുപ്പിൽ ...

അമല പോൾ - രണ്ടാം വിവാഹം ?

ഒരു നടിയായി തീരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സ്‌കൂളിൽ പഠിക്കുമ്പോൾ...

ഹാജരാകാന്‍ തയാറെന്ന് നാദിര്‍ഷ

ഇന്ന് രാവിലെ നാദിര്‍ഷ ആലുവ പൊലിസ് ക്ലബ്ബിലെത്തിയിരുന്നു...