ഉലകനായകൻ കേരള മുഖ്യമന്ത്രിയെ സന്ദർശിച്ചു
Send us your feedback to audioarticles@vaarta.com
അടുത്തിടെ തമിഴ് മെഗാസ്റ്റാർ കമലഹാസൻ കേരളം മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതിനു ശേഷം സന്ദർശിക്കുകയുണ്ടായി .ഈയിടെ രാഷ്ട്രീയത്തിൽ പ്രേവേശിച്ച അദ്ദേഹം പിണറായി വിജയനുമായി ബന്ധമാണ് പുലർത്തുന്നത് .
ചെന്നൈയിലെ സർക്യൂട്ട് ഹൗസിൽ പിണറായി വിജയന്റെ അടുത്ത സന്ദര്‍ശിച്ച വേളയിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു ചോദിക്കുകയുണ്ടായി . കമലഹാസൻ പുതുതായി പുറത്തിറക്കിയ പാർട്ടി മക്കൾ നിധി മെയ്യം അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ യോഗത്തിന്റെ ചിത്രങ്ങൾ പോസ്റ്റുചെയ്തിരുന്നു . കഴിഞ്ഞ വർഷം ഓണത്തിനും , കമൽ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു .
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments