സ്വപ്നം സാക്ഷാത്കരിച്ച് കാളിദാസൻ
- IndiaGlitz, [Friday,September 22 2017]
തന്റെ ഏറെ നാളായുള്ള സ്വപ്നം സാക്ഷാത്കരിച്ചു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 200 കിലോ മീറ്റർ സ്പീഡിൽ കാർ ഓടിക്കുന്നതിന്റെ വീഡിയോയാണ് താരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.
സൂപ്പർകാറുകൾ ഇരമ്പിപ്പായുന്ന ഈ ജർമൻ ഹൈവേയിലാണ് 200 കിലോമീറ്റർ വേഗത്തിൽ കാളിദാസ് കാറോടിച്ചത്. 200 കിലോമീറ്റർ വേഗത്തിൽ ഔഡി പായിക്കുന്ന വിഡിയോയിൽ വേഗപരിധികളില്ലാത്ത ഹൈവേയിലൂടെയാണു താൻ വാഹനമോടിക്കുന്നതെന്നും ഇതിനായി ശ്രമിക്കരുതെന്നും താരം കുറിച്ചിട്ടുണ്ട്.