കലാഭവൻ മണിയുടെ ജീവിതം സിനിമയാകുന്നു
Wednesday, November 1, 2017 മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com
Send us your feedback to audioarticles@vaarta.com
ചാലക്കുടിയിലെ ഓട്ടോകാരനിൽ തുടങ്ങി തെന്നിന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായി കലാഭവൻ മണി. ഇപ്പോഴിതാ ആ ജീവിതം സിനിമയാക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ വിനയൻ. 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്നാണ് സിനിമയുടെ പേര്. തന്റെ ഫെയ്‌സ്‌ബുക്കിലൂടെയാണ് വിനയൻ ഇക്കാര്യം അറിയിച്ചത്.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments