പത്തേമാരി നായിക ജയസൂര്യക്കൊപ്പം
Send us your feedback to audioarticles@vaarta.com
മമ്മൂട്ടി നായകനായ പത്തേമാരിയിൽ അഭിനയിച്ച ജ്യൂവൽ മേരി ഇപ്പോളിതാ ജയസൂര്യ ചിത്രമായ ഞാൻ മേരികുട്ടിയിൽ അഭിനയിക്കുന്നു .
നടൻ ജയസൂര്യ ചിത്രത്തിൽ ഒരു ട്രാൻസ്ജെൻററായി അഭിനയിക്കുന്നു. രഞ്ജിത്ത് ശങ്കർ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ജ്യൂവൽ മേരി ചിത്രത്തിൽ സഹനടിയുടെ വേഷത്തിൽ അഭിനയിക്കും .
ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ജയസൂര്യ ടീം. ചിത്രം തൊടുപുഴയിൽ പുരോഗമിക്കുകയാണ്. പുണ്യാളൻ സിനിമാസ് ആണ് ചിത്രത്തിന് നിർമ്മിക്കുന്നത് .
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments