ജയസൂര്യയുടെ 'പ്രേതം' തെലുങ്കിലേക്ക്
Send us your feedback to audioarticles@vaarta.com
ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം പ്രേതം തെലുങ്കിലേക്ക്. സൂപ്പർതാരം നാഗാർജുനയാണ് ജയസൂര്യയുടെ കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത്. 'രാജു ഗാരി ഗാഡി-2' എന്ന് പേരിട്ടിരിക്കുന്നചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മനുഷ്യ മനസ് വായിച്ചറിയുന്ന ജോൺ ഡോൺ ബോസ്‌കോ എന്ന മെന്റലിസ്‌റ്റായാണ് ജയസൂര്യ പ്രേതത്തിൽ എത്തിയത്.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments