'ഞാൻ മേരിക്കുട്ടി' റിലീസ് പ്രഖ്യാപിച്ചു !
Send us your feedback to audioarticles@vaarta.com
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഞാൻ മേരിക്കുട്ടി അടുത്തുതന്നെ തീയേറ്ററുകളിൽ എത്തുന്നതാണ് .ചിത്രം ജൂൺ 15 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത് .
ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ അവസാനിച്ചു. ചിത്രത്തിന്റെ സവിശേഷത എന്താന്നു വെച്ചാൽ നടൻ ജയസൂര്യ ഇതിൽ സ്ത്രീ ആയി വേഷമിടുന്നു എന്നാണ് .
ജയസൂര്യയെ കൂടാതെ ജുവൽ മേരി, ഇന്നസെന്റ്, ജോജു ജോർജ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പുണ്ണ്യാളൻ സിനിമാസ് ആണ് ചിത്രം വിതരണം ചെയ്യുന്നത് .
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com