ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ല- ജയറാം
Send us your feedback to audioarticles@vaarta.com
ദിലീപില്‍ നിന്ന് ഒരിക്കലും ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടന്‍ ജയറാം. മറ്റാരേക്കാളുമുപരി ദിലീപുമായി തനിക്ക് ബന്ധമുണ്ടായിരുന്നു, 33 വര്‍ഷം മുന്‍പ് കലാഭാവനില്‍ നിന്ന് തുടങ്ങിയതാണ് ആ ബന്ധമെന്നും ഒരിക്കലും ഇങ്ങനെയൊന്ന് അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വിഷയത്തില്‍ തനിക്ക് വിഷമമുണ്ടെന്നും ജയറാം പറഞ്ഞു.
അമ്മയിലെ നേതൃമാറ്റത്തെക്കുറിച്ച് എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com