ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ തിളങ്ങുന്നു

  • IndiaGlitz, [Thursday,August 03 2017]

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും മികച്ച തുടക്കമിട്ട് ഇന്ത്യ. 57 റണ്‍സുമായി അര്‍ധ സെഞ്ച്വറിയയെടുത്ത ലോകേഷ് രാഹുലും സെഞ്ച്വറിയോടടുത്ത് ക്രീസില്‍ തുടരുന്ന ചേതേശ്വര്‍ പൂജാരയുമാണ് ഇന്ത്യക്ക് കരുത്തായത്.

മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലാണ്. ശിഖര്‍ധവാനും വിരാട് കോഹ്‌ലിയുമാണ് ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

രവിശാസ്ത്രി പരിശീലകനായി ചുമതലയേറ്റെടുത്തതിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.

More News

സണ്ണിയുടെ സത്യസന്ധതയ്ക്ക് പോലീസ് സല്യൂട്ട്

ബൈക്ക് യാത്രക്കിടെ നഷ്ടമായ 2 ലക്ഷം രൂപയടങ്ങിയ ബാഗ് ലഭിച്ച കടയുടമ തിരികെ നല്žകി. മലപ്പുറം വഴിക്കടവ് പൊലിസ്...

സ്വകാര്യ ബസുകള്ž 18 ന് സൂചനാ പണിമുടക്ക് നടത്തും

സംസ്ഥാനത്ത് സ്വകാര്യ ബസുകള്ž 18 ന് സൂചനാ പണിമുടക്ക് നടത്തും. മുഴുവന്ž സ്വകാര്യ ബസുകളും...

മിതാലി രാജിനു ബി.എം.ഡബ്ല്യു സമ്മാനിച്ചു

ഇന്ത്യന്ž വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്ž മിതാലി രാജിന് തെലങ്കാന ബാഡ്മിന്റണ്ž അസോസിയേഷന്ž...

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹീദ് അബ്ബാസി

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹീദ് കഖാന്ž അബ്ബാസി തെരഞ്ഞെടുക്കപ്പെട്ടു. പി.എം.എല്ž

നടിയെ ആക്രമിച്ച കേസ്: നടന്ž സിദ്ദിഖിനെ ചോദ്യം ചെയ്തു

യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്ž സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിലീപുമായി...