ഇന്ത്യ- ആസ്‌ത്രേലിയ രണ്ടാം ഏകദിനം ഇന്ന്

  • IndiaGlitz, [Thursday,September 21 2017]

വിജയത്തുടര്‍ച്ച വിടാതെ നിലനിര്‍ത്താനുള്ള ലക്ഷ്യവുമായി ഇന്ത്യ ഇന്ന് രണ്ടാം ഏകദിന പോരാട്ടത്തില്‍ ആസ്‌ത്രേലിയയെ നേരിടാനിറങ്ങും. ആത്മവിശ്വാസത്തോടെ കുതിക്കുന്ന ഇന്ത്യക്കെതിരേ പരമ്പരയില്‍ തിരിച്ചെത്താനുള്ള ഒരുക്കമാണ് ഓസീസ് മുന്നില്‍ കാണുന്നത്.