ക്രിസ്റ്റലിന് ഇത് 35 ാം പിറന്നാൾ.
Send us your feedback to audioarticles@vaarta.com
ഇന്ത്യൻ സിനിമയിലെ പ്രമുഖ നായിക തൃഷ കൃഷ്ണൻ ഇന്നലെ 35 ാം പിറന്നാൾ ആഘോഷിച്ചു . ബോളിവുഡിൽ ഖട്ട മീട്ടാ എന്ന ചിത്രത്തിൽ ആണ് അവർ അവസാനമായി അഭിനയിച്ചത് . തെന്നിന്ത്യൻ സിനിമാലോകത്ത് ഒരു ദശകത്തിലേറെക്കാലമായി അവർ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് .
തൃഷ കൃഷ്ണൻ 19 വയസുള്ളപ്പോൾ സിനിമാ മേഖലയിൽ പ്രവേശിച്ചു. കോളിവുഡിലും ടോളിവുഡിലും ആരാധകർ ധാരാളമുണ്ടവർക്ക് .2018 ൽ മലയാളചലച്ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി ഹേയ് ജൂഡ് എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തി .ഇതിൽ അവർ ക്രിസ്റ്റൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു .
ഈ വർഷത്തെ അവരുടെ വരാനിരിക്കുന്ന ചിത്രങ്ങളാണ് സതുരംഗ വെട്ടൈ 2, മോഹിനി, ഭോഗി, തുടങ്ങിയവയാണ്.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments