ഗോകുലിന് നായിക ന്യൂസിലാൻഡ് നിന്ന്.
Saturday, April 29, 2017 മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com
Send us your feedback to audioarticles@vaarta.com
സുരേഷ് ഗോപിയുടെ മകൻ ഗോകുൽ നായകനാകുന്ന റൊമാന്റിക്ക് കോമഡിയായ പപ്പുവിൽ പുതുമുഖ നായിക .
.ന്യൂസിലന്റിൽ താമസിക്കുന്ന മലയാളിയായ ഇഷ്നിയെയാണ് ഒഡിഷനിലൂടെ അണിയറ പ്രവർത്തകർ കണ്ടെത്തിയിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തോട് നീതി പുലർത്താൻ ഒരു പുതുമുഖുത്തിന് മാത്രമേ കഴിയുള്ളു എന്ന് തോന്നിയിരുന്നു എന്ന് സംവിധായകൻ ജയറാം കൈലാസ് പറയുന്നു.
പാലക്കാട് ആണ് ചിത്രത്തിന്റെ ലൊക്കേഷൻ . ചിത്രത്തിൽ 2 നായികമാരാണ് ഉള്ളത്.അടുത്ത് ആരാണെന്നു ഉടൻ വെളിപ്പെടുത്തുമെന്നും സംവിധായകൻ പറഞ്ഞു
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments