ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

  • IndiaGlitz, [Monday,August 21 2017]

പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന സ്വാമി ഗംഗേശാനന്ദയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യം അനുവദിച്ചെങ്കിലും ഗംഗേശാനന്ദയ്ക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി പരിധിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

More News

ഓണത്തിന് തന്നെ പറവ വരും

ദുൽഖർ സൽമാൻ സുപ്രധാന വേഷമവതരിപ്പിക്കുന്ന പറവ ഓണത്തിന് തന്നെ തിയേറ്ററുകളിലെത്തും..

വക്കീലായി സഞ്ജു ശിവറാം

ഫവാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ മീരാൻ അലി നിർമ്മിച്ച് നവാഗതനായ അരുൺകാന്ത്...

ഏകദിന റാങ്കിങ്: കോഹ്ലി ഒന്നാം സ്ഥാനത്ത്

ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങില്ž...

ബി.ജെ.പി 50 വര്žഷം ഇന്ത്യ ഭരിക്കുമെന്ന് അമിത് ഷാ

ഇന്ത്യയെ ബി.ജെ.പി കുറഞ്ഞത് 50 വര്žഷം ഭരിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്ž അമിത് ഷാ. ചിലപ്പോള്ž...

റോസാപ്പൂവിൽ സണ്ണിക്ക് പകരം നീരജ്

വിനു ജോസഫ് സംവിധാനം ചെയ്യുന്ന 'റോസാപ്പൂ' എന്ന ചിത്രത്തിലൂടെ ബിജു മേനോനും നീരജ് മാധവും വീണ്ടും...