സൗബിന്റെ അടുത്ത ചിത്രം ഫഹദിനൊപ്പം?

  • IndiaGlitz, [Tuesday,September 26 2017]

സൗബിന്റെ രണ്ടാം ചിത്രത്തിൽ ഫഹദായിരിക്കും ഹീറോ എന്ന വിവരമാണ് പുറത്ത് വരുന്നത്.

സൗബിൻ  സൗബിന്റെ സംവിധാനം ചെയ്ത പറവ തിയേറ്ററുകളിൽ വിജയചരിത്രം രചിക്കുകയാണ്.