ഇയ്യോബ് ടീം വീണ്ടും പുതിയ ചിത്രത്തിൽ!

  • IndiaGlitz, [Wednesday,March 21 2018]

പുതിയ വാർത്തകൾ പ്രകാരം മലയാളത്തിലെ പ്രമുഖ യുവനടനായ ഫഹദ് ഫാസിൽ അമൽ നീരദ് സംവിധാനം ചെയ്യുന്ന അടുത്ത പടത്തിൽ അഭിനയിക്കുന്നതാണ് .യുവനടിയായ  ഐശ്വര്യ ലക്ഷ്മി ചിത്രത്തിൽ നായികയായേക്കും. 

അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ് തന്നെ സിനിമ നിർമ്മിക്കുന്നതാണ് .ഇതുവരെ സിനിമയുടെ പേര് വ്യകത്മാക്കിയിട്ടിട്ടില്ല .ചിത്രം മാർച്ച് അവസാനത്തോടെ വാഗമണ്ണിൽ തുടങ്ങാനാണ് തിരുമാനിച്ചിരിക്കുന്നത് .

ഇതിനുമുൻപ് ഇരുവരും ഇയ്യൊബിന്റെ പുസ്തകം  എന്ന സിനിമയ്ക്കായി  ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട് .

More News

നീരാളി റിലീസ് തീയതി നീട്ടി

മോഹൻലാൽ നായകനാവുന്ന  നീരാളി  എന്ന ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിവച്ചു...

കാളിദാസ് ജയറാമിന്റെ അടുത്ത ചിത്രം പ്രേമം സംവിധായകനൊപ്പം

കാളിദാസ്ജയറാം പ്രമുഖ വേഷത്തിൽ അഭിനയിച്ച പൂമരം ഏറെ നാൾക്ക് ശേഷം ഈയിടെ...

ധ്യാൻ ശ്രീനിവാസൻ സംവിധായകനാവുന്ന ചിത്രം മെയ് മാസത്തിൽ ആരംഭിക്കും .

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന പേരിട്ടുള്ള ചിത്രത്തിന്റെ..

ഇതാ, ഇതിഹാസ ചിത്രത്തിന്റെ ശീര്ഷക ലോഗോ!

അടൂർ ഗോപാലകൃഷ്ണന്റെ മുൻ അസോസിയേറ്റായ സജീവ് പിള്ള സംവിധാനം..

പരോൾ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

മമ്മൂട്ടി നായകനാകുന്ന, ശരത് സാന്ഡിത് സംവിധാനം ചെയ്യുന്ന പരോൾ ഉടനെത്തന്നെ...