ഫഹദിന്റെ 'കാർബൺ' വിഷുവിന്
Thursday, October 26, 2017 മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com
Send us your feedback to audioarticles@vaarta.com
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം കാർബൺ ഏപ്രിലിൽ റിലീസ് ചെയ്യും. മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കാർബൺ. മംമ്താ മോഹൻദാസാണ് നായിക.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments