വോട്ടെണ്ണല്‍ ഒക്ടോബര്‍ 15ന്
- IndiaGlitz, [Tuesday,September 12 2017]
വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഒക്ടോബര്‍ 15നാണ് വോട്ടെണ്ണല്‍. വെള്ളിയാഴ്ച വിജ്ഞാപനമിറങ്ങും.