ധ്യാനും അജുവും വീണ്ടും ഒന്നിക്കുന്നു
Tuesday, May 23, 2017 മലയാളം Comments
![](https://d1pyuwmru9u39x.cloudfront.net/images/player/play-spl.png)
Listen to article
--:-- / --:--
1x
![](https://d1pyuwmru9u39x.cloudfront.net/images/player/igplunmute.png)
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com
Send us your feedback to audioarticles@vaarta.com
![](https://d1pyuwmru9u39x.cloudfront.net/images/player/igpl-like.png)
![](https://d1pyuwmru9u39x.cloudfront.net/images/player/igpl-dislike.png)
ഒരേ മുഖത്തിനു ശേഷം ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നു . ഫഹദ് ഫാസിലിനെ നായകനാക്കി മണിരത്നം എന്ന ചിത്രമൊരുക്കിയ സന്തോഷ്നായർ ആണ് ചിത്രത്തിന്റെ സംവിധായകൻ . അജുവർഗീസാണ് മറ്റൊരു പ്രധാന താരം. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല .ഷൂട്ടിംഗ് ജൂൺ 25ന് പുനലൂരിൽ തുടങ്ങും.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments