close
Choose your channels

ദുൽഖറിന്റെ ഹിന്ദി ചിത്രത്തിന് പേരായി

Saturday, September 2, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

യുവമലയാള പ്രേക്ഷകരുടെ ഹരമായി മാറിയ ദുൽഖർ സൽമാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് പേരിട്ടു. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'കർവാൻ' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം അടുത്ത വർഷം മാർച്ചോടെ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്‌റ്റ് 31ന് ഊട്ടിയിൽ ആരംഭിച്ചിരുന്നു. എറണാകുളത്തും മുംബയിലും ഷൂട്ടിംഗ് ഉണ്ടാകും.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment