ദുൽഖറിന്റെ ഹിന്ദി ചിത്രത്തിന് പേരായി

  • IndiaGlitz, [Saturday,September 02 2017]

യുവമലയാള പ്രേക്ഷകരുടെ ഹരമായി മാറിയ ദുൽഖർ സൽമാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് പേരിട്ടു. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'കർവാൻ' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം അടുത്ത വർഷം മാർച്ചോടെ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്‌റ്റ് 31ന് ഊട്ടിയിൽ ആരംഭിച്ചിരുന്നു. എറണാകുളത്തും മുംബയിലും ഷൂട്ടിംഗ് ഉണ്ടാകും.

More News

അച്ഛന്റെ ശ്രാദ്ധദിന ചടങ്ങുകളില്ž പങ്കെടുക്കാന്ž ദിലീപിന് അനുമതി

അച്ഛന്റെ ശ്രാദ്ധദിന ചടങ്ങുകളില്ž പങ്കെടുക്കാന്ž നടന്ž ദിലീപിന് അനുമതി. അങ്കമാലി മജിസ്ട്രേറ്റ്...

നടന്ž കമല്žഹാസന്ž മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

നടന്ž കമല്žഹാസന്ž മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

താന്ž പറഞ്ഞ മാഡം കാവ്യ : എന്താണ് തെളിവ് ?

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്žസര്ž സുനി ദിലീപിന്റെ ഭാര്യ കാവ്യമാധവന്റെ സ്ഥാപനത്തില്ž...

നാലാം ഏകദിനം: ഇന്ത്യയ്ക്ക് ജയം

ശ്രീലങ്കയ്ക്കെതിരായ നാലം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 168 റൺസിന്റെ വിജ

ലാലാണ് പ്രഭാസിന്റെ 'സഹോ'യിൽ

ബാഹുബലി എത്തുന്നതിന് മുമ്പ് തെലുങ്കിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പ്രഭാസിന്റെ ഇന്നത്തെ താരമൂല്യം...