ജോഷിയുടെ മകൻ്റെ ചിത്രത്തിൽ ദുല്‍ഖര്‍ സൽമാൻ നായകൻ
Send us your feedback to audioarticles@vaarta.com
മലയാളത്തിൻ്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ചിത്രം സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത' യിൽ ദുല്‍ഖര്‍ സൽമാൻ നായകനക്കുന്നു. പൊറിഞ്ചു മറിയം ജോസിൻ്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിൻ്റെ രചന നിര്‍വ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികൻ ആയെത്തുന്നത്. തമിഴ് നടൻ പ്രസന്ന ചിത്രത്തിൽ പോലീസ് വേഷം കൈകാര്യം ചെയ്യുന്നു. നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്സ്റ്റര്‍ ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. ദുൽഖറിനൊപ്പം വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ചിത്രം നിർമിക്കുന്നത് വെഫേറർ ഫിലിംസം സീ സ്റ്റുഡിയോയും ചേർന്നാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാറാം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത ഒരു ബിഗ് ബഡ്ജറ്റ് മാസ്സ് എൻ്റർറ്റൈനെർ ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ട്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com