പുരി ജഗന്നാഥിന് പിറന്നാൾ ആശംസകൾ നേർന്ന് 'ഡബിൾ ഐ സ്മാർട്' ടീം

  • IndiaGlitz, [Thursday,September 28 2023]

സംവിധായകനായ പുരി ജഗന്നാഥ് രാം പൊതിനെനിയുടെ പിറന്നാളിന് ആശംസകൾ നേർന്ന് ടീം 'ഡബിൾ ഐ സ്മാർട്'. ഒരു പവർഫുൾ പോസ്റ്ററോട് കൂടിയാണ് ടീം ഡബിൾ ഐ സ്മാർട് പുരി ജഗന്നാഥിന് പിറന്നാൾ ആശംസകൾ നേർന്നത്. നായകൻ രാമും വില്ലൻ സഞ്ജയ് ദത്തും ഒരുമിച്ചുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഡബിൾ ബാരൽ തോക്കുകളുടെ അകമ്പടിയോടെയാണ് ഇരുവരും പോസ്റ്ററിൽ കാണുന്നത്. രാമും സഞ്ജയ് ദത്തും സെറ്റിലിഷ് ഗെറ്റപ്പിലാണ് എത്തുന്നത്.

'ഡബിൾ ഐ സ്മാർട്' മാസ്സ് ആക്ഷൻ സിനിമ പ്രേമികൾക്ക് പുതിയൊരു ദൃശ്യ വിസ്മയം സമ്മാനിക്കാൻ ഒരുങ്ങുകയാണ്. ബിഗ് ബഡ്ജറ്റ് എന്റർടെയിനറായ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. ഐ സ്മാർട് ശങ്കറിന്റെ സീക്വൽ ആയിട്ടാണ് ഡബിൾ ഐ സ്മാർട്ട് എത്തുന്നത്. പുരി കണക്ട്സിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഹോളിവുഡ് ഛായാഗ്രാഹകൻ ഗിയാനി ഗിയനെല്ലിയാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. ചിത്രം തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷാകളിൽ 2024 മാർച്ച് 8, മഹാ ശിവരാത്രി നാളിൽ പ്രദർശനത്തിനെത്തും.

More News

ചേതൻ കുമാർ- രാക്ഷ് രാം ചിത്രം 'ബർമ' ഒരുങ്ങുന്നു

ചേതൻ കുമാർ- രാക്ഷ് രാം ചിത്രം 'ബർമ' ഒരുങ്ങുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ റെക്കോര്‍ഡുകൾ സ്വന്തമാക്കി രോഹിത് ശർമ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ റെക്കോര്‍ഡുകൾ സ്വന്തമാക്കി രോഹിത് ശർമ

ഹരിത വിപ്ലവത്തിൻ്റെ പിതാവ് എം.എസ്. സ്വാമിനാഥന്‍ വിടവാങ്ങി

ഹരിത വിപ്ലവത്തിൻ്റെ പിതാവ് എം.എസ്. സ്വാമിനാഥന്‍ വിടവാങ്ങി

മല്ലു ട്രാവലർ ജാമ്യം ലഭിച്ചില്ലെങ്കിലും അടുത്തയാഴ്ച നാട്ടിലെത്തും

മല്ലു ട്രാവലർ ജാമ്യം ലഭിച്ചില്ലെങ്കിലും അടുത്തയാഴ്ച നാട്ടിലെത്തും

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ആറാം സ്വർണ്ണം

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ആറാം സ്വർണ്ണം