ഇതുവരെ ഡിങ്കൻ ആരംഭിച്ചിട്ടില്ല !
Send us your feedback to audioarticles@vaarta.com
ദിലീപിനെ നായകനാക്കി നിർമ്മിക്കാൻ ഒരുങ്ങുന്ന ഡിങ്കൻ ഇതുവരെ ആരംഭിച്ചിട്ടില്ല . നേരത്തെ ചിത്രം ആരംഭിച്ചു എന്ന വാർത്തയുണ്ടായിരുന്നെങ്കിലും, ഇപ്പോഴും അത് തുടങ്ങിയിട്ടില്ലെന്നു നിർമ്മാതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.
രാമചന്ദ്ര ബാബു സംവിധായകനാവുന്ന ചിത്രം അടുത്തുതന്നെ തുടങ്ങുമെന്നാണ് അറിയാൻ കഴിഞ്ഞത് . ദുബായ്, എറണാകുളം എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ.നമിത പ്രമോദ് ചിത്രത്തിൽ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു .
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments