ഡി സിനിമാസ് തുറന്നു പ്രവർത്തിക്കുമെന്ന് ഹൈകോടതി

  • IndiaGlitz, [Wednesday,August 09 2017]

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തുറന്നു പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി. ഡി സിനിമാസ് അടച്ചുപൂട്ടിയ നഗരസഭാ ഉത്തരവ് റദ്ദാക്കി. ദിലീപിന്റെ സഹോദരന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് നഗരസഭയുടെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന തിയറ്റര്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. ഇതിന്റെ കൈവശാവകാശവും ലൈസന്‍സും റദ്ദാക്കിയിരുന്നു. രണ്ടും നിയമവിരുദ്ധമായാണ് നേടിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഗരസഭ നടപടിയെടുത്തത്. വിജിലന്‍സ് അന്വേഷണം തീരുന്നതുവരെ അടച്ചിടാനാണ് തീരുമാനിച്ചിരുന്നത്.

More News

'ക്യാപ്ടൻ' കാത്തിരിക്കുന്നു ഫിഫയ്ക്കായി

ഫിഫ അണ്ടർ17ലോകകപ്പ് കൊച്ചിൽ നടക്കുമെന്ന് ഉറപ്പായതോടെ കേരളത്തിലെ ഫുട്ബോൾ ആരാധകരെക്കാൾ...

പ്രിയാമണിക്ക് 23ന് മനംപോലെ മാംഗല്യം

തെന്നിന്ത്യൻ നടിയും ടെലിവിഷൻ റിയാലിറ്റി ഷോ വിധികർത്താവുമായ പ്രിയാമണിയുടെ നീണ്ടകാലത്തെ...

വേങ്ങരയില്ž ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെന്ന് വ്യാജപ്രചരണം

വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെന്ന് സോഷ്യല്ž മീഡിയയില്ž വ്യാജപ്രചരണം...

ജയിലില്ž ഫോണ്ž ഉപയോഗിച്ച കേസ്

നടിയെ ആക്രമിച്ച കേസില്ž മുഖ്യപ്രതിയായ പള്žസര്ž സുനിക്ക് കാക്കനാട് ജയിലില്ž ഫോണ്ž ഉപയോഗിച്ച...

സ്കൂള്ž കുട്ടികളെ സൈനികര്ž പീഡിപ്പിച്ചെന്ന് പരാതി

ഛത്തീസ്ഗഢിലെ പല്žവാറില്ž സ്കൂള്ž പെണ്žകുട്ടികളെ ചില സി.ആര്ž.പി.എഫ് ജവാന്മാര്ž ചേര്žന്ന് പീഡിപ്പിച്ചുവെന്ന് ആരോപണം...