ഡി സിനിമാസ് അടച്ചുപൂട്ടാന്ž തീരുമാനം

  • IndiaGlitz, [Thursday,August 03 2017]

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടാന്‍ നഗരസഭ തീരുമാനം. ചാലക്കുടി നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. വിജിലന്‍സ് അന്വേഷണം തീരുന്നതുവരെ തിയേറ്റര്‍ അടച്ചിടും.

കൂടാതെ ഇതിന്‍റെ കൈവശാവകാശവും ലൈസന്‍സും റദ്ദാക്കി. രണ്ടും നിയമവിരുദ്ധമായാണ് നേടിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇന്ന് തന്നെ ഇതു സംബന്ധിച്ച നോട്ടിസ് ഡി സിനിമാസിന് കൈമാറും. വിജിലന്‍സ് അന്വേഷണം അവസാനിച്ചാലും ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

കയ്യേറ്റം സംബന്ധിച്ചും നിര്‍മ്മാണ അനുമതി സംബന്ധിച്ചും ഡി സിനിമാസിനെതിരെ നേരത്തെതന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

More News

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ തിളങ്ങുന്നു

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും മികച്ച തുടക്കമിട്ട് ഇന്ത്യ...

സണ്ണിയുടെ സത്യസന്ധതയ്ക്ക് പോലീസ് സല്യൂട്ട്

ബൈക്ക് യാത്രക്കിടെ നഷ്ടമായ 2 ലക്ഷം രൂപയടങ്ങിയ ബാഗ് ലഭിച്ച കടയുടമ തിരികെ നല്žകി. മലപ്പുറം വഴിക്കടവ് പൊലിസ്...

സ്വകാര്യ ബസുകള്ž 18 ന് സൂചനാ പണിമുടക്ക് നടത്തും

സംസ്ഥാനത്ത് സ്വകാര്യ ബസുകള്ž 18 ന് സൂചനാ പണിമുടക്ക് നടത്തും. മുഴുവന്ž സ്വകാര്യ ബസുകളും...

മിതാലി രാജിനു ബി.എം.ഡബ്ല്യു സമ്മാനിച്ചു

ഇന്ത്യന്ž വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്ž മിതാലി രാജിന് തെലങ്കാന ബാഡ്മിന്റണ്ž അസോസിയേഷന്ž...

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹീദ് അബ്ബാസി

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹീദ് കഖാന്ž അബ്ബാസി തെരഞ്ഞെടുക്കപ്പെട്ടു. പി.എം.എല്ž