ഭൂ​മി കൈ​യേ​റ്റം: ദി​ലീ​പി​ന്žറെ തൊ​ടു​പു​ഴ​യി​ലെ ഭൂ​മി​യി​ലും പ​രി​ശോ​ധ​ന

  • IndiaGlitz, [Friday,July 28 2017]

ദി​ലീ​പ് ഭൂ​മി കൈ​യേ​റി​യ​താ​യി ആ​രോ​പ​ണ​മു​ള്ള തൊ​ടു​പു​ഴ​യി​ലെ ഭൂ​മി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. വെ​ള്ളി​യാ​മ​റ്റം വി​ല്ലേ​ജി​ലെ നാ​ലേ​ക്ക​ർ ഭൂ​മി​യി​ലാ​ണ് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റ​വ​ന്യൂ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന​യെ​ന്നാ​ണു സൂ​ച​ന.

നേ​ര​ത്തെ, ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡി- ​സി​നി​മാ​സ് ഭൂ​മി​യു​ടെ​യും പു​റ​പ്പി​ള്ളി​ക്കാ​വി​ലെ ഭൂ​മി​യു​ടെ​യും അ​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യി​രു​ന്നു. തി​യ​റ്റ​ർ നി​ല്ക്കു​ന്ന സ്ഥ​ല​ത്തു കൈ​യേ​റ്റം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന​റി​യാ​നാ​ണു ചാ​ല​ക്കു​ടി​യി​ലെ ഭൂ​മി അ​ള​ന്ന​ത്. റ​വ​ന്യൂ മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​യി​രു​ന്നു അ​ള​വ്. ഭൂ​മി കൈ​യേ​റ്റ​ത്തെ​പ്പ​റ്റി ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ നേ​ര​ത്തേ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു.

പു​റ​പ്പി​ള്ളി​ക്കാ​വി​ലെ ദി​ലീ​പി​ന്‍റെ ഭൂ​മി​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​ണ് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യ​ത്. പു​റ​പ്പി​ള്ളി​ക്കാ​വ് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്തു നി​ന്നാ​ണ് സ​ർ​വേ ആ​രം​ഭി​ച്ച​ത്. ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ ദി​ലീ​പി​ന്‍റെ ഭൂ​മി​യി​ൽ കൈ​യേ​റ്റം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

More News

ട്രംപിന് തിരിച്ചടി: റഷ്യന്ž ഉപരോധത്തെ പിന്തുണച്ച് പ്രതിനിധി സഭ

റഷ്യക്കു മേല്ž പുതിയ ഉപരോധം ഏര്žപെടുത്താനുള്ള ബില്ലിനെ ശക്തമായി പിന്തുണച്ച് യു.എസ് പ്രതിനിധി സഭ...

പാക് പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെച്ചു

പാക് പ്രധാനമന്ത്രി നവാസ് ശരീഫ് രാജി വെച്ചു. പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്ž...

ശ്രീലങ്ക 291ന് പുറത്ത്

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്ž ശ്രീലങ്ക 291 റണ്žസിനെ പുറത്താക്കി. ഒന്നാമിന്നിങ്സില്ž 600 റണ്žസ്

കെ.ഇ.മാമ്മന്ž അന്തരിച്ചു

പ്രമുഖ സ്വാതന്ത്ര്യസമരസേനാനി കെ.ഇ.മാമ്മന്ž(96) അന്തരിച്ചു. നെയ്യാറ്റിന്žകര നിംസ് ആശുപത്രിയില്ž ഇന്നലെ...

ഉജ്വലം: ഒന്നാമിന്നിങ്സില്ž ഇന്ത്യക്ക് 600

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്ž 600 റണ്žസിന്റെ മികച്ച സ്കോറുമായി ഇന്ത്യ...