close
Choose your channels

ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം മെയ് മാസത്തിൽ

Monday, March 19, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ധ്യാൻ ശ്രീനിവാസന്റെ  പുതിയ ചിത്രം   മെയ് മാസത്തിൽ

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന  ലവ് ആക്ഷൻ ഡ്രാമ ഈ വർഷം മാർച്ചോടെ ചിത്രം ആരംഭിക്കുമെന്ന്  പ്രഖ്യാപിച്ചെങ്കിലും ഇപ്പോൾ മെയ് മാസത്തിൽ തുടങ്ങും എന്നാണ് പുതിയ റിപോർട്ടുകൾ പ്രകാരം അറിയാൻ കഴിഞ്ഞത് .നിവിൻ പോളിയുടെ ബിസി ഷെഡ്യൂളാണ് സിനിമയുടെ പ്രവർത്തനം വൈകാൻ എന്ന് പറയപ്പെടുന്നു .

നിവിൻ ഇപ്പോൾ കായംകുളം കൊച്ചുണ്ണിയുടെ  തിരക്കിലാണ്. മെയ് രണ്ടാം വാരത്തോടെ ചിത്രത്തിന്റെ  ചിത്രീകരണം ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് .

നിവിൻ, നയൻതാര, അജു വർഗ്ഗീസ് എന്നിവരെക്കൂടാതെ ഉർവശി ഉൾപ്പെടെയുള്ള അഭിനേതാക്കളും സിനിമയിൽ അഭിനയിച്ചേക്കും എന്ന്  ചില സൂചനകൾ  ഉണ്ട് . പക്ഷെ ഇതുവരെ ഒന്നും വ്യകത്മാക്കിയിട്ടില്ല .

നിവിൻ, നയൻതാര എന്നിവർ യഥാക്രമം വടക്കുനോക്കിയന്ത്രത്തിലെ ദിനേശനും  ശോഭയും ആയി അഭിനയിക്കും . ധ്യാൻ നേരത്തെ പറഞ്ഞു, "നിവിൻെറ കഥാപാത്രത്തിന് പഴയകാലത്തെ ദിനേഷനുമായി കുറച്ച് സമാനതകളുണ്ടെങ്കിലും, അത് 1989 ലെ സിനിമയുമായി ബന്ധപ്പെടുത്തിയിട്ടില്ല. "

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment