ഈ റെക്കോര്žഡ് ഇനി ധോണിക്ക് സ്വന്തം

  • IndiaGlitz, [Monday,September 04 2017]

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തിയ കീപ്പറെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ കൂള്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് സ്വന്തം. കൊളംബോയില്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള അവസാന മത്സരത്തിലാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്. ക്രിക്കറ്റ് കരിയറിലെ 100 സ്റ്റംപിങ് എന്ന അപൂര്‍വനേട്ടം സ്വന്തമാക്കുന്ന ആദ്യതാരവുമാണ് ധോണി. ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ആയ കുമാര്‍സംഗക്കാരയുടെ 99 സ്റ്റംപിങ് എന്ന റെക്കോര്‍ഡാണ് ധോണി മറിക്കടന്നത്.

More News

വിജയ് ബാബുവും പാർവതി നായരും ഒന്നിക്കുന്നു

നിർമാതാവും നടനുമായ വിജയ് ബാബുവും പാർവതി നായരും ത്രില്ലർ സിനിമയ്ക്കായി ഒന്നിക്കുന്നു...

'മന്ദാകിനി'യുമായി പ്രേമം ടീം

നേരം,​ പ്രേമം എന്നീ സിനിമകളിലൂടെ സുപരിചിതരായ സിജു വിൽസൺ,​ കൃഷ്ണ ശങ്കർ,​ ശബരീഷ്,...

മോഹന്žലാലിന്žറെ ഓണാശംസകള്ž

എല്ലാ മലയാളികൾക്കും ഐശ്വര്യത്തിന്റെയും നന്മയുടെയും...

ദുൽഖറിന്റെ ഹിന്ദി ചിത്രത്തിന് പേരായി

യുവമലയാള പ്രേക്ഷകരുടെ ഹരമായി മാറിയ ദുൽഖർ സൽമാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് പേരിട്ടു...

അച്ഛന്റെ ശ്രാദ്ധദിന ചടങ്ങുകളില്ž പങ്കെടുക്കാന്ž ദിലീപിന് അനുമതി

അച്ഛന്റെ ശ്രാദ്ധദിന ചടങ്ങുകളില്ž പങ്കെടുക്കാന്ž നടന്ž ദിലീപിന് അനുമതി. അങ്കമാലി മജിസ്ട്രേറ്റ്...