കാട്ടുകൊമ്പന്റെ ജഢം കണ്ടെത്തി

  • IndiaGlitz, [Saturday,August 12 2017]

കോളറാട്ടു കുന്നിന് സമീപം ചെതലയം റെയിഞ്ചില്‍പെട്ട ബസവന്‍കൊല്ലി വനമേഖലയിലാണ് ഇരുപത് വയസ്സോളം പ്രായം തോന്നിക്കുന്ന കാട്ടു കൊമ്പന്റെ ജഡം കണ്ടെത്തി. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അസുഖത്തെ തുടര്‍ന്നുള്ള സ്വാഭാവിക മരണമാണെന്നാണ് കരുതുന്നതെന്ന് വനപാലകര്‍ അറിയിച്ചു

More News

എല്ž.ഡി.സി പരീക്ഷ റദ്ദാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

ചോദ്യങ്ങളെക്കുറിച്ചുള്ള പരാതിയുടെ പേരില്ž എല്ž.ഡി.സി പരീക്ഷ റദ്ദാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്ž...

മുരുകന്റെ മരണം: കൊല്ലത്തെ ആശുപത്രികളില്ž പരിശോധന

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവവുമായി...

ചെറായി ബീച്ചില്ž പട്ടാപ്പകല്ž യുവതിയെ കുത്തിക്കൊന്നു: ഒരാള്ž അറസ്റ്റില്ž

കൊച്ചി: ചെറായി ബീച്ചില്ž പട്ടാപ്പകല്ž യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശീതള്ž (30) ആണ് കുത്തേറ്റു...

മട്ടന്നൂരിൽ ബിജെപിക്ക് സന്പൂർണ തോൽവി

കണ്ണൂർ മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു സന്പൂർണ തോൽവി. നഗരസഭയിലെ...

ദിലീപ് ഡിജിപിയെ വിളിച്ച കാര്യം അറിയില്ലെന്ന് എ.വി.ജോർജ്

പൾസർ സുനി ഫോണിൽ വിളിച്ച ഭീഷണിപ്പെടുത്തിയ അന്ന് തന്നെ വിവരം ഡിജിപിയായിരുന്ന ലോക്നാഥ്...