സി.പി.എം പുല്žപ്പള്ളി ഓഫിസിന് നേരെ ആക്രമണം

  • IndiaGlitz, [Saturday,August 12 2017]

സി.പി.എം പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം. ഇന്നലെ രാത്രിയില്‍ അജ്ഞാതര്‍ ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയായിരുന്നു. പ്രദേശത്ത് പൊലിസെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.

കഴിഞ്ഞ ദിവസം വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നതായും, ഓഫിസ് ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നും സി.പി.എം നേതൃത്വം ആരോപിച്ചു.

More News

കാട്ടുകൊമ്പന്റെ ജഢം കണ്ടെത്തി

കോളറാട്ടു കുന്നിന് സമീപം ചെതലയം റെയിഞ്ചില്žപെട്ട ബസവന്žകൊല്ലി വനമേഖലയിലാണ് ഇരുപത്...

എല്ž.ഡി.സി പരീക്ഷ റദ്ദാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

ചോദ്യങ്ങളെക്കുറിച്ചുള്ള പരാതിയുടെ പേരില്ž എല്ž.ഡി.സി പരീക്ഷ റദ്ദാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്ž...

മുരുകന്റെ മരണം: കൊല്ലത്തെ ആശുപത്രികളില്ž പരിശോധന

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവവുമായി...

ചെറായി ബീച്ചില്ž പട്ടാപ്പകല്ž യുവതിയെ കുത്തിക്കൊന്നു: ഒരാള്ž അറസ്റ്റില്ž

കൊച്ചി: ചെറായി ബീച്ചില്ž പട്ടാപ്പകല്ž യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശീതള്ž (30) ആണ് കുത്തേറ്റു...

മട്ടന്നൂരിൽ ബിജെപിക്ക് സന്പൂർണ തോൽവി

കണ്ണൂർ മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു സന്പൂർണ തോൽവി. നഗരസഭയിലെ...