വിജയ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കാൻ കോൺഫിഡൻ്റ് ഗ്രൂപ്പ്

വിജയ് യുടെ 66–ാമത്തെ ചിത്രം 'വാരിസ്’ കേരളത്തില്‍ വിതരണത്തിന് എത്തിക്കാൻ കോൺഫിഡൻ്റ് ഗ്രൂപ്പ് മുന്നോട്ടു വന്നു. കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ ഉടമ സി.ജെ. റോയ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചത്. ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിൻ്റെ ബാനറില്‍ ദില്‍ രാജു നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് വംശി പൈടിപ്പള്ളിയാണ്. രശ്മിക മന്ദാനയാണ് നായിക. പ്രകാശ് രാജ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും.

More News

ഭാരത് ജോ‍ഡോ യാത്ര: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന മുന്നറിപ്പുമായി കേന്ദ്രം

ഭാരത് ജോ‍ഡോ യാത്ര: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന മുന്നറിപ്പുമായി കേന്ദ്രം

ആക്ഷൻ ത്രില്ലർ ചിത്രം 'പോയിൻ്റ് റേഞ്ച്'ൻ്റെ ചിത്രീകരണം പൂർത്തിയായി

ആക്ഷൻ ത്രില്ലർ ചിത്രം 'പോയിൻ്റ് റേഞ്ച്'ൻ്റെ ചിത്രീകരണം പൂർത്തിയായി

പി.ടി ഉഷ ഇനി രാജ്യസഭാംഗം

പി ടി ഉഷയെ രാജ്യസഭ നിയന്ത്രിക്കാനുള്ള ഉപാധ്യക്ഷരുടെ പാനലിൽ ഉൾപ്പെടുത്തി അധ്യക്ഷൻ ജഗ്ദീപ് ധൻകർ.

ഇൻസ്റ്റഗ്രാമിൽ ലോകറെക്കോർഡ് കരസ്ഥമാക്കി മെസ്സിയുടെ പോസ്റ്റ്‌

ഇൻസ്റ്റഗ്രാമിൽ ലോകറെക്കോർഡ് കരസ്ഥമാക്കി മെസ്സിയുടെ പോസ്റ്റ്‌

പാർലമെൻ്റ് പരിസരത്ത് ചിത്രീകരണത്തിന് അനുമതി തേടി കങ്കണ

പാർലമെൻ്റ് പരിസരത്ത് ചിത്രീകരണത്തിന് അനുമതി തേടി കങ്കണ