ബസ്റ്റാന്റ് തകര്‍ന്ന് ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു

  • IndiaGlitz, [Thursday,September 07 2017]

തമിഴ്‌നാട് കോയമ്പത്തൂര്‍ നഗരത്തിലെ സോമാനൂരില്‍ ബസ്റ്റാന്റ് തകര്‍ന്നുവീണ് ഒന്‍പതു പേര്‍ മരിച്ചു. മേല്‍ക്കൂര തകര്‍ന്നുവീണാണ് അപകടമുണ്ടായത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. നിര്‍ത്തിയിട്ടിരുന്ന ബസിനു മേലെയും മേല്‍ക്കൂരയുടെ ഭാഗം വീണിട്ടുണ്ട്.

More News

ഇന്ത്യയിൽ മണിക്കൂറിൽ 17 പേർ വീതം മരിക്കുന്നു

ഇന്ത്യയിൽ റോഡ് അപകടങ്ങളിൽ മണിക്കൂറിൽ 17 പേർ വീതം മരിക്കുന്നുവെന്ന്...

പാർവതി രതീഷ് വിവാഹിതയായി

അന്തരിച്ച നടൻ രതീഷിന്റെ മകൾ പാർവതി രതീഷ് വിവാഹിതയായി. കോഴിക്കോട്...

ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം വിജയം

 എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം...

കൊല്ലത്ത് പ്രതിഷേധജാഥ നടത്തി

കര്‍ണ്ണാടകയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്...

മന്ദാകിനി; 5 യുവതാരങ്ങൾ പിടിയിൽ

സിജു വിൽസൻ, കൃഷ്ണ ശങ്കർ, ശബരീഷ്, ഷിയാസ് എന്നീ യുവതാരങ്ങളും അഭിനേതാവും എഴുത്തുകാരനും...