പൃഥ്വിയല്ല കർണനാകുന്നത് വിക്രം

  • IndiaGlitz, [Monday,January 08 2018]

 

എന്ന് നിന്റെ മൊയ്‌തീന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ആർ.എസ്.വിമൽ പ്രഖ്യാപിച്ച ചിത്രമായിരുന്നു കർണൻ. 

എന്നാൽ വലിയൊരു മാറ്റം ചിത്രത്തിന് സംഭവിച്ചു കഴിഞ്ഞു. പൃഥ്വിക്ക് പകരം കർണനാകുന്നത് തെന്നിന്ത്യൻ സൂപ്പർതാരം ചിയാൻ വിക്രമാണ്.