മരണകാരണം വ്യക്തമാക്കണമെന്ന് സര്žക്കാറിനോട് കോടതി

  • IndiaGlitz, [Friday,August 18 2017]

ഗൊരഖ്പൂര്‍: ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. കുഞ്ഞുങ്ങളുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തക്കുറവാണ് അപകടകാരണമെന്നും കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിക്കാരായ അഭിഭാഷകന്‍ സുനിത ശര്‍മ്മയുടെയും സാമൂഹ്യപ്രവര്‍ത്തകന്‍ കമലേഷ് സിങിന്റെയും ആവശ്യം. ഈ മാസം 27ന് കേസ് വീണ്ടും പരിഗണിക്കും.

ഓഗസ്റ്റ ഏഴുമുതല്‍ ഗൊരഖ്പൂര്‍ ആശുപത്രിയില്‍ 71 കുട്ടികളാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്. ജപ്പാന്‍ ജ്വരം ബാധിച്ചാണെന്നായിരുന്നു ആദ്യം സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഓക്‌സിജന്‍ വിതരണത്തിലെ അപാകതയാണ് മരണകാരണമെന്ന് പിന്നീട് ജുഡീഷ്യല്‍ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

More News

ജീന്žപോളിനും ശ്രീനാഥ് ഭാസിയ്ക്കും മുന്žകൂര്ž ജാമ്യം

യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസില്ž സംവിധായകന്ž ജീന്ž പോള്ž ലാലിനും മറ്റ് മൂന്ന്...

യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യനും 25 വര്žഷങ്ങള്žക്ക് ശേഷം

കൊച്ചി: കെ.ജെ. യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യനും 25 വര്žഷങ്ങള്žക്ക് ശേഷം ഒരുമിച്ച് ഒരു ഗാനം ആലപിക്കുന്നു...

വെനസ്വേലയില്ž ജയിലിലുണ്ടായ സംഘര്žഷത്തില്ž 37 പേര്ž കൊല്ലപ്പെട്ടു

കാരക്കസ്: വെനസ്വേലയില്ž ജയിലിലുണ്ടായ സംഘര്žഷത്തില്ž 37 പേര്ž കൊല്ലപ്പെട്ടു. ബുധനാഴ്ച അര്žധരാത്രിയായിരുന്നു ജയിലില്ž ...

കായംകുളം കൊച്ചുണ്ണിയിൽ ശരത് കുമാർ

റോഷൻ ആൻഡ്രൂസ് നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയിൽ തമിഴ്താരം ശരത് കുമാർ അഭിനയിക്കും...

പള്žസര്ž സുനിയ്ക്ക് ജയില്žമാറ്റം; ഇനി വിയ്യൂരില്ž

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്žസര്ž സുനിയെ വിയ്യൂരിലെ ജയിലിലേക്ക് മാറ്റും. കാക്കനാട് ജയിലില്ž...