'ചാട്ടുളി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  • IndiaGlitz, [Monday,June 05 2023]

നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിൽ നെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ചാട്ടുളി’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാട്ടുളി. അട്ടപ്പാടിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രത്തിൻ്റെ കഥ തിരക്കഥ സംഭാഷണം ജയേഷ് മൈനാഗപ്പള്ളി എഴുതുന്നു. പ്രമോദ്. കെ. പിള്ള ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആൻ്റണി പോൾ എന്നിവരുടെ വരികൾക്ക് ബിജിബാൽ, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ ആണ് സംഗീതം പകരുന്നിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അജു വി.എസ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, കല: അപ്പുണ്ണി സാജൻ, മേക്കപ്പ്: റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: രാധാകൃഷ്ണൻ മങ്ങാട്, അസോസിയേറ്റ് ഡയറക്ടർ: രാഹുൽ കൃഷ്ണ, അസിസ്റ്റൻ്റ് ഡയറക്ടേഴ്സ്: കൃഷ്ണകുമാർ ഭട്ട്, നൗഫൽ ഷാജ് ഉമ്മർ, ഡോ.രജിത്കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബാബുരാജ് മനിശ്ശേരി, ജബ്ബാർ മതിലകം, സംഘട്ടനം: ബ്രൂസ്‌ ലി രാജേഷ്, പ്രദീപ് ദിനേശ്, സ്റ്റിൽസ്: അനിൽ പേരാമ്പ്ര, പരസ്യക്കല: ആന്റണി സ്റ്റീഫൻ.

More News

സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിനം; വി. ശിവൻ കുട്ടി

സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിനം; വി. ശിവൻ കുട്ടി

'ഞാനും പിന്നൊരു ഞാനും' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

'ഞാനും പിന്നൊരു ഞാനും' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കരിം ബെൻസിമ പടിയിറങ്ങുന്നു

കരിം ബെൻസിമ പടിയിറങ്ങുന്നു

ഒ‍ഡിഷ ട്രെയിന്‍ ദുരന്തം; അന്വേഷണത്തിന് ശുപാർശ ചെയ്ത് റെയില്‍വേ ബോര്‍ഡ്

ഒ‍ഡിഷ ട്രെയിന്‍ ദുരന്തം; അന്വേഷണത്തിന് ശുപാർശ ചെയ്ത് റെയില്‍വേ ബോര്‍ഡ്

ഇരുചക്ര വാഹനങ്ങളിൽ 12 വയസ്സില്‍ താഴെയുള്ള കുട്ടികൾക്ക് തൽക്കാല ഇളവ്

ഇരുചക്ര വാഹനങ്ങളിൽ 12 വയസ്സില്‍ താഴെയുള്ള കുട്ടികൾക്ക് തൽക്കാല ഇളവ്