ഐ.പി.എല്‍ ലേലം ഇംഗ്ലണ്ടില്‍ നടത്തണമെന്ന ആവശ്യം തള്ളി
Send us your feedback to audioarticles@vaarta.com
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ലേലനടപടികള്‍ ഇംഗ്ലണ്ടില്‍ വച്ച് നടത്തണമെന്ന ആവശ്യം ബി.സി.സി.ഐ തള്ളി. മുംബൈയില്‍ വച്ച് നടന്ന ടീം ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്നത്. രണ്ട് ടീം ഉടമകള്‍ ലേലം ഇംഗ്ലണ്ടില്‍ വച്ച് നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഭൂരിഭാഗം ടീമുകളും അതോടൊപ്പം ഐ.പി.എല്‍ സമിതിയും ഈ വിഷയം തള്ളുകയായിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout