കൊല്ലം സ്വദേശികളായ നാലുപേര്‍ മരിച്ചു
- IndiaGlitz, [Saturday,September 09 2017]
തിരുമംഗലത്ത് ഇന്നു രാവിലെ 6.30ന് ആയിരുന്നു അപകടം. തമിഴ്നാട്ടിലെ മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്ക് സ്വദേശികളായ നാലുപേര്‍ മരിച്ചു.