പ്രതി വിചാരണക്കിടെ വിഷം കഴിച്ചു മരിച്ചു

  • IndiaGlitz, [Friday,December 01 2017]

1992-95 കാലത്തെ ബോസ്‌നിയന്‍ യുദ്ധത്തില്‍ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റാരോപിതനായ കമാന്‍ഡര്‍ വിചാരണ നടക്കുന്നതിനിടെ കോടതിമുറിയില്‍ വിഷം കഴിച്ചു മരിച്ചു. 
ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെയാണ് സ്ലൊബൊഡാന്‍ പ്രല്‍ജാക്ക് (72) ആത്മഹത്യ ചെയ്തത്.