പ്രതി വിചാരണക്കിടെ വിഷം കഴിച്ചു മരിച്ചു
Friday, December 1, 2017 മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com
Send us your feedback to audioarticles@vaarta.com
1992-95 കാലത്തെ ബോസ്നിയന്‍ യുദ്ധത്തില്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റാരോപിതനായ കമാന്‍ഡര്‍ വിചാരണ നടക്കുന്നതിനിടെ കോടതിമുറിയില്‍ വിഷം കഴിച്ചു മരിച്ചു.
ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെയാണ് സ്ലൊബൊഡാന്‍ പ്രല്‍ജാക്ക് (72) ആത്മഹത്യ ചെയ്തത്.
Follow us on Google News and stay updated with the latest!
Comments