ബി.ജെ.പി നേതാവിന്റെ ആലയില്ž പട്ടിണികിടന്ന് 200 പശുക്കള്ž ചത്തു

  • IndiaGlitz, [Friday,August 18 2017]

ബി.ജെ.പി നേതാവിന്റെ ആലയില്‍ പട്ടിണികിടന്നും ചികിത്സ ലഭിക്കാതെയും 200 പശുക്കള്‍ ചത്തു. മധ്യപ്രദേശിലെ രാജ്പൂരിലാണ് സംഭവം. 30 പശുക്കള്‍ ചത്തത് പട്ടിണി മൂലമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ചത്ത പശുക്കളില്‍ അധികവും ആലയ്ക്ക് സമീപത്ത് കുഴിച്ചിട്ടതായി നാട്ടുകാര്‍ പറഞ്ഞു. കുഴിച്ചുമൂടാത്തവയുടെ ജഡങ്ങള്‍ സമീപത്തായി കണ്ടുവെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.