ബി.ജെ.പി 50 വര്‍ഷം ഇന്ത്യ ഭരിക്കുമെന്ന് അമിത് ഷാ
Saturday, August 19, 2017 മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com
Send us your feedback to audioarticles@vaarta.com
ഇന്ത്യയെ ബി.ജെ.പി കുറഞ്ഞത് 50 വര്‍ഷം ഭരിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ചിലപ്പോള്‍ അടുത്ത അഞ്ചോ പത്തോ വര്‍ഷത്തേക്ക് ബി.ജെ.പി അധികാരത്തില്‍ വരില്ലായിരിക്കും. എന്നാല്‍, കുറഞ്ഞത് ഞങ്ങള്‍ 50 വര്‍ഷമെങ്കിലും ഇന്ത്യ ഞങ്ങള്‍ ഈ നിലയില്‍ ഭരിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments