ദേശീയ പുരസ്‌ക്കാര ജേതാവ് ബിജു മേനോൻ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു

  • IndiaGlitz, [Saturday,April 21 2018]

ഒരു വടക്കൻ സെൽഫ് ഫെയിം സംവിധായകൻ ജി.പ്രജിത്തിന്റെ അടുത്ത ചിത്രവും പ്രഖ്യാപിച്ചു. ബിജു മേനോൻ  നായകനാവുന്ന  ചിത്രം  സജീവ്  പാഴൂർ  തിരക്കഥ  തയ്യാറാക്കുന്നതാണ് .

ബിജു മേനോന്റെ ഏറ്റവും പുതിയ റിലീസ്  ഒരായിരo കിനാക്കൾക്ക്   കാണികളിൽ  നിന്ന്  മികച്ച  പ്രതികരണം  ആണ്  ലഭിക്കുന്നത് .  ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ  ഇതുവരെ  നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം നടൻ ബിജു മേനോൻ തന്റെ  പുതിയ  ചിത്രമായ പടയോട്ടം റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്.