ബിജു മേനോൻ, വിഷ്ണു മോഹൻ ചിത്രം തുടങ്ങി.

  • IndiaGlitz, [Saturday,July 15 2023]

ബിജു മേനോൻ, അനു മോഹൻ, നിഖില വിമൽ, ഹക്കിം ഷാജഹാൻ, സിദ്ധിഖ്,രഞ്ജി പണിക്കർ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു മോഹൻ തിരക്കഥയെഴുതി എഴുതി സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നടന്നു. പ്ലാൻ ജെ സ്റ്റുഡിയോസ്‌, വിഷ്ണു മോഹൻ സ്റ്റോറീസ് എന്നീ ബാനറുകളിൽ ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് വിഷ്ണു മോഹൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജോമോൻ ടി ജോൺ നിർവ്വഹിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹാരിസ് ദേശം, എഡിറ്റർ: ഷമീർ മുഹമ്മദ്, സംഗീതം: അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ ഡിസൈനർ: സുഭാഷ് കരുൺ, കോസ്റ്റ്യൂസ്: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകരൻ, സൗണ്ട് ഡിസൈൻ: ടോണി ബാബു, പ്രൊജക്ട് ഡിസൈനർ: വിപിൻ കുമാർ, സ്റ്റിൽസ്: അമൽ,പ്രൊമോഷൻസ്-ടെൻജി മീഡിയ, പോസ്റ്റർ ഡിസൈൻ-യെല്ലോടൂത്ത്. ജൂലൈ പതിനെട്ടിന് ആരംഭിക്കുന്ന ഈ പ്രണയ ചിത്രത്തിൻ്റെ ചിത്രീകരണം ആലപ്പുഴ, കുമളി, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൂർത്തിയാകും.

More News

മീരാ ജാസ്മിൻ, നരേൻ ഒന്നിക്കുന്ന ചിത്രം 'ക്വീൻ എലിസബത്ത്' തിയേറ്ററുകളിലേക്ക്

മീരാ ജാസ്മിൻ, നരേൻ ഒന്നിക്കുന്ന ചിത്രം 'ക്വീൻ എലിസബത്ത്' തിയേറ്ററുകളിലേക്ക്

മാത്തുക്കുട്ടി, എലിസബത്ത് വിവാഹിതരാകുന്നു

മാത്തുക്കുട്ടി, എലിസബത്ത് വിവാഹിതരാകുന്നു

സെമിനാറിലേക്ക് എൽ.ഡി.എഫ് കൺവീനറെ ക്ഷണിക്കേണ്ടതില്ല: എം.വി ഗോവിന്ദൻ

സെമിനാറിലേക്ക് എൽ.ഡി.എഫ് കൺവീനറെ ക്ഷണിക്കേണ്ടതില്ല: എം.വി ഗോവിന്ദൻ

'കാസർഗോൾഡ്': ടീസർ പുറത്തിറങ്ങി

'കാസർഗോൾഡ്': ടീസർ പുറത്തിറങ്ങി

പിടി 7 കാട്ടാനയ്ക്ക് കാഴ്ച ശക്തിയില്ലെന്ന് നിരീക്ഷണ സമിതി

പിടി 7 കാട്ടാനയ്ക്ക് കാഴ്ച ശക്തിയില്ലെന്ന് നിരീക്ഷണ സമിതി