ശ്രീശാന്തിനെതിരായ ബി.സി.സി.ഐ വിലക്ക് ഹൈക്കോടതി നീക്കി

  • IndiaGlitz, [Monday,August 07 2017]

ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി.

ഐ.പി.എല്ലിലെ ഒത്തുകളി ആരോപണത്തിലാണ് ബി.സി.സി.ഐ ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ബി.സി.സി.ഐയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

കേസില്‍ ശ്രീശാന്തിനെ ഡല്‍ഹി കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ ബി.സി.സി.ഐയുടെ വിലക്ക് തുടരേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ബി.സി.സി.ഐ നടപടി സ്വാഭാവിക നീതിനിഷേധമാണെന്നു കോടതി പറഞ്ഞു.

വിധികേള്‍ക്കാന്‍ ശ്രീശാന്തും കോടതിയില്‍ എത്തിയിരുന്നു.

More News

അമേരിക്കയില്ž കുടിയേറ്റക്കാര്žക്ക് ആദ്യ അഞ്ചു വര്žഷം ആനുകൂല്യമില്ല

അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്ž ആദ്യത്തെ അഞ്ചു വര്žഷം രാജ്യത്തിന്റെ ക്ഷേമ ആനുകൂല്യങ്ങള്žക്ക്...

മുഖ്യമന്ത്രിയെ പരിഹസിച്ച് സി.പി.ഐ നേതാവ് പി.രാജു

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സി.പി.ഐ എറണാങ്കുളം ജില്ലാ സെക്രട്ടറി പി.രാജു. ഇടയ്ക്കിടെ...

നാദിര്žഷായുടെ സഹോദരനെ ചോദ്യം ചെയ്യുന്നു

നടി ആക്രമിക്കപ്പെട്ട കേസില്ž സംവിധായകന്ž നാദിര്žഷയുടെ സഹോദരനും ഗായകനുമായ സമദിനെ പൊലിസ്...

ജി.എസ്.ടി : ഹോട്ടൽ വ്യാപാരികൾ പാർലമെന്റ് മാർച്ച് നടത്തി

ഹോട്ടല്žഭക്ഷണത്തിന് ഏര്žപ്പെടുത്തിയ ജി.എസ്.ടി പിന്žവലിക്കുകയോ ഇന്žപുട്ട് ആനുകൂല്യത്തോടെ...

കേരളത്തില്ž രാഷ്ട്രപതി ഭരണം ഏര്žപ്പെടുത്തണമെന്ന് ആര്ž.എസ്.എസ്

കേരളത്തില്ž രാഷ്ട്രപതി ഭരണം ഏര്žപ്പെടുത്തണമെന്ന് ആര്ž.എസ്.എസ് സഹകാര്യക് ദത്താത്രേയ ഹൊസബലെ...